മലയാള സിനിമയിലെ ഒരു ഹാസ്യനടനായിരുന്നു കുതിരവട്ടം പപ്പു. താരത്തെ പോലെ തന്നെ താരപുത്രനായ ബിനു പപ്പു ഓപ്പറേഷന്‍ ജാവയുടെ വലിയ വിജയത്തിന് പിന്നാലെ മലയാളത്തില്‍ തി...